Uncategorized
ഖത്തറിലെ പ്രവാസി അധ്യാപിക സ്മിത ആദര്‍ശിന്റെ ‘വാസ്ജന’ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഡിപിഎസ് മൊണാര്‍ക് സ്‌കൂള്‍ മലയാളം വകുപ്പ് മേധാവിയും എഴുത്തുകാരിയുമായ സ്മിത ആദര്‍ശിന്റെ പ്രഥമ പുസ്തകം വാസ്ജന ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകമേളയിലെ കറന്റ് ബുക്‌സ് സ്റ്റാളില്‍ പ്രകാശനം ചെയ്തു. സജീവ് എടത്താടനാണ് പുസ്തകം പ്രകാശനം ചെയ്തത്. ശിവപ്രസാദ് പുസ്തകം ഏറ്റുവാങ്ങി . സ്മിത ആദര്‍ശ് നന്ദി പറഞ്ഞു.