വരും ദിവസങ്ങളില്‍ ക്രമേണ ചൂട് കുറയും

ദോഹ. ഖത്തര്‍ മെല്ലെ ശൈത്യകാലത്തേക്ക് നീങ്ങുകയാണെന്നും വരും ദിവസങ്ങളില്‍ ക്രമേണ ചൂട് കുറയുമെന്നും രാത്രി കാലങ്ങളില്‍ തണുപ്പ് അനുബവപ്പെടുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടവിട്ട മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.