Uncategorized

നാളെയും മറ്റന്നാളും മെട്രോ ഓടില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യങ്ങളില്‍ മെട്രോ ഓടില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ
ഞായര്‍ മുതല്‍ വ്യാഴം വരെയായിരിക്കും സേവനമെന്നും 20 % ശേഷിയിലാണ് പ്രവര്‍ത്തിക്കുകയെന്നും ഖത്തര്‍ റെയില്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!