Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യുണൈറ്റഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായി ഖത്തര്‍ എയര്‍വേസ്

ദോഹ: വില്യം രാജകുമാരനും റോയല്‍ ഫൗണ്ടേഷനും ചേര്‍ന്ന് 2014 ല്‍ വെയില്‍സില്‍ സ്ഥാപിച്ച അനധികൃത വന്യജീവി വ്യാപാരം തടയുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ (യുഎഫ്ഡബ്ല്യു) ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായി ഖത്തര്‍ എയര്‍വേസ് രംഗത്ത്

വന്യജീവി സംരക്ഷണത്തോടുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് ഈ അഭിമാനകരമായ പങ്കാളിത്തം അടിവരയിടുന്നു. ഖത്തര്‍ എയര്‍വേയ്സും യുണൈറ്റഡ് ഫോര്‍ വൈല്‍ഡ് ലൈഫും നിയമവിരുദ്ധമായ വന്യജീവി വ്യാപാരത്തിനെതിരെ പോരാടുന്നതിനും യുണൈറ്റഡ് ഫോര്‍ വൈല്‍ഡ് ലൈഫ് റീജിയണല്‍ ചാപ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള അവരുടെ കൂട്ടായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടരും.

Related Articles

Back to top button