Breaking NewsUncategorized

ഖത്തറില്‍ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

ദോഹ. ഖത്തറില്‍ ഇന്നും നാളെയും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റും ഇടിയും മിന്നലുമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!