മീഡിയ പ്ളസിന് സെയില്‍സ് എക്സിക്യൂട്ടീവുകളെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസിന് സെയില്‍സ് എക്സിക്യൂട്ടീവുകളെ വേണം. ഫീല്‍ഡില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യയിലുളളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 00974 55526275 എന്ന വാട്‌സ് അപ്പ് നമ്പറില്‍ ബന്ധപ്പെടുക.