Uncategorized

ഇന്ത്യാ ഗവണ്‍മെന്റിന്റെ ദാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍പ് ഡെസ്‌ക്കൊരുക്കി ഐസിബിഎഫ്

ദോഹ. 2023- 2024 അധ്യയന വര്‍ഷത്തില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ ബിരുദ പഠനത്തിന് ചേരുന്ന 17-21 വയസ് പ്രായമുള്ള മിടുക്കരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവസരം.

വിശദാംശങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ നടപടിക്രമങ്ങള്‍ക്ക് ഐസിബിഎഫ് ഹെല്‍പ് ഡെസ്‌ക് സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 30322730 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!