Uncategorized

ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകള്‍, ഇന്റര്‍വ്യൂ നവംബര്‍ 25 ന്

ദോഹ. ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകള്‍. സൂപ്പര്‍വൈസര്‍, സാന്‍ഡ് വിച്ച് മേക്കര്‍, ടീ മേക്കര്‍, വെയിറ്റര്‍, കാഷ്യര്‍, ഹെല്‍പര്‍, ക്‌ളീനര്‍, ജ്യൂസ് മേക്കര്‍, ഷവര്‍മ മേക്കര്‍, കാര്‍ ഡ്രൈവര്‍, ബൈക്ക് റൈഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഇന്റര്‍വ്യൂ നവംബര്‍ 25 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 77175084 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!