Uncategorized
ഖത്തറില്‍ നടക്കുന്ന ഐ എസ്. എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പ് ഫൈനലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ അംബാസിഡര്‍ സന്ദര്‍ശിച്ചു

ദോഹ. നവംബര്‍ 18 മുതല്‍ 27 വരെ ഖത്തറില്‍ നടക്കുന്ന ഐ എസ്. എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പ് ഫൈനലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ അംബാസിഡര്‍ സന്ദര്‍ശിച്ചു. ടീമിന് എംബസിയുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയും ആശംസകള്‍
കൈമാറി