Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്രിക്ക് കോണ്‍ഗ്രസ്സ് 24 പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് ക്രിക്ക് കോണ്‍ഗ്രസ്സ് -24 എന്ന പേരില്‍ ഐ വൈ സി ഇന്റര്‍നാഷണല്‍ ദോഹ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍, മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എം.പി പ്രകാശനം ചെയ്തു.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ ആയിട്ടാണ് മത്സരം നടക്കുന്നത്. ചെയര്‍പേഴ്‌സണ്‍ ഷഹാന ഇല്ല്യാസ്, മാഷിക്ക് മുസ്തഫ,ഷാഹിദ് വി പി,ശിഹാബ് നരണിപ്പുഴ,ആരിഫ് പയന്തോങ്,യൂനുസ്,ഷനീര്‍,ലത്തീഫ്,ഹാഫില്‍,സദ്ദാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ടീമുകള്‍ക്ക് 77409988, 70063843 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

Related Articles

Back to top button