Uncategorized

ഖത്തറില്‍ ഇന്ന് മുതല്‍ താപ നില ഗണ്യമായി കുറയും, ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യത

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ താപ നില ഗണ്യമായി കുറയും, ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇത് ആഴ്ചാവസാനം വരെ തുടരുമെന്നും, പ്രത്യേകിച്ച് തെക്കന്‍, ബാഹ്യ പ്രദേശങ്ങളില്‍ തണുപ്പ് കൂടാമെന്നും അത് കൂട്ടിച്ചേര്‍ത്തു.

ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പ് ഉണ്ട്, തിരമാലകളുടെ ഉയരം 5-9 അടിയിലും ചിലപ്പോള്‍ 12 അടിയിലും എത്താം.

Related Articles

Back to top button
error: Content is protected !!