Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ദോഹ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയയില്‍ പുതിയ അധ്യയന വര്‍ഷം നാളെയാരംഭിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വ്യവസ്ഥാപിതമായി നടന്നുവരുന്ന ദോഹ അല്‍ മദ്‌റസ അല്‍ ഇസ് ലാമിയയില്‍ പുതിയ അധ്യയന വര്‍ഷം നാളെയാരംഭിക്കും.
ശനിയാഴ്ചകളില്‍ രാവിലെ മുതല്‍ ഉച്ചവരേയും വ്യാഴാഴ്ചകളില്‍ വൈകുന്നേരവുമാണ് മദ്‌റസ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55839378 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

Related Articles

Back to top button