Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ യൂണിവേര്‍സിറ്റിയിലെ പെണ്‍കുട്ടികളുടെ നാല്‍പത്തിയൊമ്പതാം ബിരുദദാന ചടങ്ങിലെ മലയാളി തിളക്കമായി ഹലീമ മെഹ് റിന്‍ സാജിദ്

അമാനുല്ല വടക്കാങ്ങര

കോളേജ് ഓഫ് ഹെല്‍ത്തില്‍ നിന്നും ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടി ഖത്തര്‍ അമീറിന്റെ ഭാര്യ ശൈഖ ജോവാഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹൈം അല്‍താനിയില്‍ നിന്നും സ്വര്‍ണമെഡല്‍ നേടിയാണ് ഹലീമ മെഹ്‌റിന്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
കോഴിക്കോട് ജില്ലയില്‍ വടകര കോട്ടക്കല്‍ സ്വദേശി സാജിദ് അഹ് മദിന്റേയും നടുവണ്ണൂര്‍ സ്വദേശി സമീനയുടേയും സീമന്ത പുത്രിയാണ് ഹലീമ മെഹ് റിന്‍
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ സാജിദ് എച്ച്.ബി.കെ യൂണിവേര്‍സിറ്റിയില്‍ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റാണ് .

Related Articles

Back to top button