Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐസിഎഫ് ഖത്തര്‍ രക്ത ദാന ക്യാമ്പ് ഇന്ന്


ദോഹ. ഐസിഎഫ് ഖത്തര്‍ ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഇന്ന്
(വെള്ളിയാഴ്ച) ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ ഹമദ് ഹോസ്പിറ്റലിലെ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ വെച്ച് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/cLemYAPQ2iHp9pqd6
എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക

Related Articles

Back to top button