Uncategorized

ഖത്തര്‍ ടെക് ഖത്തര്‍ ദേശീയ ദിനമാഘോഷിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളയിസ് കമ്പനിയായ ഖത്തര്‍ ടെക് ഖത്തര്‍ ദേശീയ ദിനമാഘോഷിച്ചു. ജീവനക്കാരെല്ലാം ചേര്‍ന്ന് കേക്ക് മുറിച്ചാണ് ദേശീയ ദിനമാഘോഷിച്ചത്. ഗിന്നസ് ലോക റെക്കോര്‍ഡ് ജേതാവ് ഷക്കീര്‍ ചീറായി ചടങ്ങില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ചു.
മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!