Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സിറ്റി ഹൈപ്പര്‍ മാര്‍ക്ക് തുറന്നു പ്രവര്‍ത്തനാമാരംഭിച്ചു

ദോഹ: കുവൈത്ത് സിറ്റി സെന്റര്‍ മേഖലയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളിലൊന്നായ സിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തറില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു.

സിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാസിം അല്‍ഗാനിം ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ ഡെപ്യൂട്ടി സി ഇ ഒ നാസര്‍ അല്‍ഗാനിം. ഐ സി സി പ്രസിഡന്റ് മണികണ്ഠന്‍ ഒപ്പം മറ്റു വിശ്ഷ്ടാധികളും പങ്കെടുത്തു.

സല്‍വ റോഡില്‍ റമദ സിഗ്‌നലിന് നടുത്ത് ജരീര്‍ ബുക്ക് സ്റ്റോറിന് എതിര്‍വശത്താണ് സിറ്റി ഹൈപ്പര്‍ മാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനതൊടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഉപേഭാക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button