Uncategorized
ബാഡ്മിന്റണ്‍ ഖത്തര്‍ അപ്പക്സ് ബോഡി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ : ബാഡ്മിന്റണ്‍ ഖത്തര്‍ അപ്പക്സ് ബോഡിയുടെ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നിസ്സാര്‍ വി പി (പ്രസിഡന്റ്), ദിലീപ് ചന്ദ്രന് ((ജനറല്‍ സെക്രട്ടറി) , മുഹമ്മദ് അസര്‍ (ട്രഷറര്‍) , സുധീര്‍ ഷെണോയ് , സൈമണ്‍ ജെറാഡ് ((വൈസ് പ്രസിഡന്റ്) , ജിഷാദ് മൊയിദുട്ടി , വിനോദ് വിജയന് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.
അഡൈ്വസറി ബോര്‍ഡ് മെമ്പറായി മുന്‍ പ്രസിഡന്റ് പവന് കുമാറിനെയുംമുന് ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കരിയയെയും തിരഞ്ഞെടുത്തു