ടൂറിസം സാധ്യതകള്‍ വിലയിരുത്തി ഖത്തര്‍ ചേമ്പറിന്റെ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ കമ്മിറ്റി

ദോഹ. രാജ്യത്തെ ടൂറിസം സാധ്യതകള്‍ വിലയിരുത്തി ഖത്തര്‍ ചേമ്പറിന്റെ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ കമ്മിറ്റി.
ഖത്തര്‍ ചേംബറിന്റെ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ കമ്മിറ്റി, ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുടെ സാന്നിധ്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വികസനങ്ങളും ദിശാസൂചനകളും വിശകലനം ചെയ്തു.