- October 1, 2023
- Updated 11:10 am
വകറയിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പൊതുജനാരോഗ്യ മന്ത്രി
- March 29, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വകറയിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ തുടങ്ങിയ ദിവസം തന്നെ സന്ദര്‍ശിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. വകറയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാകും ഈ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍.
രാജ്യത്തെ മുഴുവനാളുകള്‍ക്കും എത്രയും വേഗം വാക്സിന്‍ ലഭ്യമാക്കുക എന്ന പദ്ധതിയുമായാണ് മന്ത്രാലയം മുന്നോട്ടുപോകുന്നത്.
നമ്മുടെ ജനങ്ങളെ സുരക്ഷിതരാക്കുന്നതിനായി അഹോരാത്രം പണിപ്പെടുന്ന ആരോഗ്യ മേഖലയിലെ മുഴവനാളുകളേയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,056
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,517
- VIDEO NEWS6