Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളാല്‍ അലങ്കരിച്ച് കത്താറ

ദോഹ. ഈ മാസം 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകളാല്‍ അലങ്കരിച്ച് കത്താറ ടൂര്‍ണമെന്റിന്റെ ആവേശം സന്ദര്‍ശകരിലേക്ക് എത്തിക്കുന്നു.കത്താറയുടെ മനോഹരമായ പച്ചപ്പും പതാകകളുടെ അലങ്കാരവും സന്ദര്‍ശകര്‍ക്ക് സുന്ദരമായ ദൃശ്യവിരുന്നാണൊരുക്കുന്നത്.