Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പിബിജി ട്രെനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നാലാമത് കോണ്‍വൊക്കേഷണില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 58 കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സ്വീകരിച്ചു

ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് കോട്ടക്കലില്‍ നടത്തുന്ന പിബിജി ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 4 മത് കോണ്‍വൊക്കേഷണ്‍ പരിപാടിയില്‍ വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 58 കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും സ്വീകരിച്ചു. ജിസസി രാജ്യങ്ങളില്‍ ജോലി ശരിയായ 7 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യാത്രരേഖകള്‍ കൈമാറലും നടന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടക്കല്‍ എം എല്‍ എ ആബിദ് ഹുസൈന്‍ തങ്ങള്‍ , സലീം രാമനാട്ടുകര, ആസിം വെളിമണ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button