Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ അള്‍ട്രാ മാരത്തോണ്‍ വിജയികളായ ഇസ് ലാഹി സെന്റര്‍ മെമ്പര്‍മാരെ അനുമോദിച്ചു

ദോഹ. ഖത്തര്‍ അള്‍ട്രാ മാരത്തോണ്‍ വിജയികളായ ഇസ് ലാഹി സെന്റര്‍ മെമ്പര്‍മാരെ അനുമോദിച്ചു.
ഖത്തറില്‍ നടന്ന അള്‍ട്രാ മാരത്തോണില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ച നൗഫല്‍ സി സി ,ഫസല്‍ പാലക്കോടന്‍ എന്നിവര്‍ഡ യഥാക്രമം ഒന്നും മൂന്നും സ്ഥാനം നേടിയിരുന്നു.
ഷെറാട്ടനില്‍ നിന്നും തുടങ്ങി ദുഖാനില്‍ അവസാനിച്ച 90 കിലോമീറ്റര്‍ നീളുന്ന ഓട്ട മത്സരമാണ് ഇവരെ ഇന്ത്യകാരുടെ അഭിമാന മാക്കി തീര്‍ത്തത് .

ഇസ് ലാഹി സെന്ററിന്റെ ലാഖ്ത്ത യൂണിറ്റ് മെമ്പര്‍ ആയ നൗഫലും ഓള്‍ഡ് എയര്‍പോര്‍ട്ട് യൂണിറ്റ് മെമ്പര്‍ ആയ ഫസലും ഇസ് ലാഹി സെന്ററിന്റേയും ജിം ഖത്തറിന്റെയും സജീവ സാന്നിധ്യങ്ങളാണ്.

Related Articles

Back to top button