Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചു

ദോഹ. ദോഹയില്‍ നടക്കുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ലെ ഗ്രൂപ്പ് ബി മല്‍സരത്തിന്റെ ആദ്യ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചു.അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം ഉച്ചക്ക് 2.30 ന് ആരംഭിച്ച കളിയില്‍ തുടക്കം മുതലേ ഓസ്‌ട്രേലിയ ആധിപത്യം പുലര്‍ത്തി. ഇന്ത്യന്‍ ടീമിനെ പിന്തുണക്കുവാന്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം രംഗത്തുണ്ടായിരുന്നിട്ടും ഓസ്‌ട്രേലിയന്‍ മുന്നേറ്റത്തെ പ്രതിരോധിക്കാനായില്ല. 2015 ലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഫുള്‍ഫോമില്‍ സ്‌റ്റേഡിയം നിറഞ്ഞാടി

Related Articles

Back to top button