Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാന്‍ നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി പനി ബാധിച്ച് മരിച്ചു

ദോഹ. കുടുംബത്തോടൊപ്പം പെരുന്നാളാഘോഷിക്കാന്‍ നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി പനി ബാധിച്ച് മരിച്ചു . പാലക്കാട് നന്മാറ സ്വദേശി അബ്ദുല്‍ ഹകീമാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ദീര്‍ഘകാലമായി ഖത്തറില്‍ ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും ഖത്തറിലുണ്ട്.

Related Articles

Back to top button