Uncategorized
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . വിളയൂര്‍ സ്വദേശി പി സി മൂസയാണ് ഇന്ന് രാവിലെ നിര്യാതനായത്. ദീര്‍ഘകാലം ഖത്തറില്‍ ട്രാവല്‍ ആന്റ് ടൂര്‍ മേഖലയില്‍ ജീവനക്കാരനായിരുന്നു.