Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പിന്റെ തുടക്കം മുതല്‍ രണ്ടാം റൗണ്ടിന്റെ അവസാനം വരെ 2,164,211 യാത്രക്കാര്‍ മെട്രോ സേവനം പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍
ദോഹ. എ എഫ് സി ഏഷ്യന്‍ കപ്പിന്റെ തുടക്കം മുതല്‍ രണ്ടാം റൗണ്ടിന്റെ അവസാനം വരെ 2,164,211 യാത്രക്കാര്‍ മെട്രോ സേവനം പ്രയോജനപ്പെടുത്തിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു. 2,086,162 യാത്രക്കാര്‍ ദോഹ മെട്രോയും 78049 യാത്രക്കാര്‍ ലുസൈല്‍ ട്രാമുമാണ് പ്രയോജനപ്പെടുത്തിയത്.