
സി എച്ച് സെന്ററിന് 7 ഡയാലിസിസ് മെഷീനുകളും, ഫണ്ട് കൈമാറ്റവും ഫെബ്രുവരി 8ന്
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ: ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് സി എച്ച് സെന്ററിന് നല്കുന്ന ഏഴ് ഡയാലിസിസ് മെഷീനുകളുടെ കൈമാറ്റം 2021 ഫെബ്രുവരി 8 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് പുതിയ സി എച്ച് സെന്ററില്‍ വെച്ച് നടക്കും
മണ്ഡലം പഞ്ചായത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ കോഴിക്കോട് സി.എഛ് സെന്ററിന് വേണ്ടി സമാഹരിച്ച 20 ലക്ഷം രൂപയുടെ ഫണ്ട് കൈമാറ്റവും പരിപാടിയില്‍ വെച്ച് നടക്കുന്നതാണ്.
കൊടുവള്ളി നഗരസഭ കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് പിവി ബഷീറിനെയും നാദാപുരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട എം.സി സുബൈറിനെയും ചെക്യാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ടി.കെ ഖാലിദ് മാസ്റ്ററെയും ചടങ്ങില്‍ വച്ച് ആദരിക്കും.
Very superb info can be found on web site.Leadership
Challenge your friends and conquer the arena. Lucky Cola
Ready for the next level? Download and play now! Lodibet
Team up with friends and dominate the online arena Lucky cola
Explore the ranked best online casinos of 2025. Compare bonuses, game selections, and trustworthiness of top platforms for secure and rewarding gameplaycasino activities.