Uncategorized

ഖത്തര്‍ ടെകിന് ഹ്യൂമണ്‍ റിസോര്‍സ് ഓഫീസറെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്ളയിസ് കമ്പനിയായ ഖത്തര്‍ ടെകിന് ഹ്യൂമണ്‍ റിസോര്‍സ് ഓഫീസറെ വേണം. കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കാര്യങ്ങളിലും ഹ്യൂമണ്‍ റിസോര്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളിലും എച്ച്. ആര്‍ മാനേജറെ സഹായിക്കുകയും ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുകയും വേണം.

ഖത്തറിലുള്ളവര്‍ക്കും വിദേശ രാജ്യങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ക്ക് . [email protected] എന്ന വിലാസത്തില്‍ ബയോഡാറ്റയും ഡോക്യൂമെന്റ്സും അയക്കാം.

Related Articles

Back to top button
error: Content is protected !!