Breaking NewsUncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 റൗണ്ട് ഓഫ് 16 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം

അമാനുല്ല വടക്കാങ്ങര
ദോഹ: എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 റൗണ്ട്ഓഫ് 16 മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ സ്വന്തമാക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.https://asiancup2023.qa/en എന്ന ലിങ്കിലൂടെ ടിക്കറ്റ് വാങ്ങാം