Uncategorized
പ്രശസ്ത ഇന്ത്യന്‍ കുച്ചിപ്പുടി നര്‍ത്തകി ശ്രീവിഷ്ണവി കോരലക്കുണ്ടക്ക് ഐസിസിയുടെ ആദരം
ദോഹ. പ്രശസ്ത ഇന്ത്യന്‍ കുച്ചിപ്പുടി നര്‍ത്തകി ശ്രീവിഷ്ണവി കോരലക്കുണ്ടക്ക് ഐസിസിയുടെ ആദരം. ഐസിസിയുടെ ബുധനാഴ്ച ഫെസ്റ്റിവലില്‍ പ്രത്യേക പരിപാടി അവതരിപ്പിച്ചതിനാണ് ആദരം. ഐസിസി പ്രസിഡണ്ട് എപി മണി കണ്ഠന്‍ മെമന്റോ സമ്മാനിച്ചു.