അഞ്ചാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ആരംഭിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ‘അഞ്ചാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം’ സൂഖ് വാഖിഫിന്റെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു
25 രാജ്യങ്ങളില്‍ നിന്നുള്ള 100-ലധികം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പങ്കെടുക്കുന്ന ഫെസ്റ്റിവലില്‍ 60 ഇനം തേന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.