
Breaking NewsUncategorized
ഖത്തറില്‍ ഇലക്ട്രോണിക് ആപ്‌ളിക്കേഷന്‍ വഴി യാത്രാ സേവനത്തിന് അനുമതി ഊബര്‍, കര്‍വ ടെക്‌നേളജീസ്, ഖ്യൂ ഡ്രൈവ്, ബദര്‍ , ഏബര്‍, സൂം റൈഡ്, റൈഡ് എന്നീ കമ്പനികള്‍ക്ക് മാത്രം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇലക്ട്രോണിക് ആപ്‌ളിക്കേഷന്‍ വഴി യാത്രാ സേവനത്തിന് അനുമതി ഊബര്‍, കര്‍വ ടെക്‌നേളജീസ്, ഖ്യൂ ഡ്രൈവ്, ബദര്‍ , ഏബര്‍, സൂം റൈഡ്, റൈഡ് എന്നീ കമ്പനികള്‍ക്ക് മാത്രമാണെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി