Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സ്മൃതിപഥം, ഓര്‍മകളില്‍ ലീഡര്‍’ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ദോഹ. ഇന്‍കാസ് ഖത്തര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണ പരിപാടിയായ സ്മൃതിപഥം, ഓര്‍മകളില്‍ ലീഡര്‍’ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി.
ഐ.സി.സി. പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഐ.എസ്.സി. പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാന്‍, കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles

Back to top button