
Local News
പങ്കജ് ഉദാസിനെ അനുസ്മരിച്ചു
ദോഹ : പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉദാസിന്റെ വിയോഗത്തോടനുബന്ധിച്ച് തനിമ റയ്യാന്‍ സോണ്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
തനിമ റയ്യാന്‍ സോണല്‍ അധ്യക്ഷന്‍ റഫീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തനിമ കോഡിനേറ്റര്‍മാരായ ഷജീര്‍ എം.എ, സൈഫുദ്ധീന്‍, നിസാര്‍ കെ, സുഹൈല്‍ ചേരട, ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.