Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

റമദാനില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തര്‍ റോഡുകളില്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ ട്രക്ക് ചലനം നിയന്ത്രിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിര്‍ദ്ദേശപ്രകാരം, രാവിലെ 7:30 മുതല്‍ രാവിലെ 10 വരെയും, ഉച്ചയ്ക്ക് 12:30 മുതല്‍ ഉച്ചയ്ക്ക് 3 വരെയും, തുടര്‍ന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 12 വരെയും ഖത്തര്‍ റോഡുകളില്‍ ട്രക്കുകള്‍ നിരോധിച്ചിരിക്കുന്നു.

Related Articles

Back to top button