
Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ: മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ദീര്‍ഘകാലം സേവനമുഷ്ഠിച്ച കണ്ണൂര്‍ ധര്‍മ്മടം ചെരിയില്‍ പുത്തന്‍ പുരയില്‍ പുരുഷോത്തമന്‍ (ബാബു 65) ആണ് നാട്ടില്‍ നിര്യാതനായത്.ഐ സി സി യിലെ നീണ്ട 25വര്‍ഷത്തെ സേവനകാലം പൂര്‍ത്തിയാക്കി 2018ല്‍ നാട്ടിലേക്കു മടങ്ങിയ ബാബു വിശ്രമജീവിതം നയിക്കുകയായിരുന്നു. പ്രസന്നകുമാരിയാണ് ഭാര്യ, മക്കള്‍ കാവ്യ,ആകാശ്, മരുമകന്‍ ഷൈജു, കൊച്ചുമോന്‍ അയുക്ത്