
പാവറട്ടി സാന്ത്വന സ്പര്‍ശം പാലിയേറ്റീവ് കെയറിന് ഖത്തര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലുംനി ഫോറത്തിന്റെ പിന്തുണ
ദോഹ. പാവറട്ടി സാന്ത്വന സ്പര്‍ശം പാലിയേറ്റീവ് കെയറിന് ഖത്തര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അലുംനി ഫോറത്തിന്റെ പിന്തുണ. പാവറട്ടി സാന്ത്വന സ്പര്‍ശം കമ്മിറ്റി അംഗങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി സിറാജ് വി എസ്, ട്രഷറര്‍ ദീപക്, ക്യുഎസ്എഎഫ് കോര്‍ഡിനേറ്റര്‍ സനൂപ് കെ എച്ച് എന്നിവര്‍ സംഭാവന കൈമാറി.