
എക്‌സ്‌പോ 2023 ദോഹയിലെ ഖത്തര്‍ എയര്‍വേയ്സ് ഗാര്‍ഡനില്‍’ ഗരങ്കാവോ’ആഘോഷിക്കുവാന്‍ കുട്ടികളെ ക്ഷണിച്ച് ഖത്തര്‍ എയര്‍ വേയ്‌സ്
ദോഹ. കുട്ടികള്‍ക്കുള്ള റമദാനിലെ ഏറ്റവും പ്രിയപ്പെട്ട പാരമ്പര്യങ്ങളിലൊന്നായ ‘ഗരങ്കാവോ’ എന്നതിനാല്‍, ഖത്തറിന്റെ എല്ലായിടത്തുനിന്നും വരുന്ന സന്ദര്‍ശകരെ എക്‌സ്‌പോ 2023 ദോഹയിലെ ‘ഖത്തര്‍ എയര്‍വേയ്സ് ഗാര്‍ഡനില്‍’ ആഘോഷിക്കാനും സന്തോഷം പകരാനും ഖത്തര്‍ എയര്‍വേസ് സ്വാഗതം ചെയ്തു.
ഇന്നാണ് ഗരങ്കാവോ’ആഘോഷം.