Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഷാഫി പറമ്പിലിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്

ദോഹ. ഖത്തറിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കുന്ന വടകരാരവം പരിപാടിയില്‍ സംബന്ധിക്കുന്നതിനായി ദോഹിലെത്തിയ വടകര പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്. യുഡിഎഫ് നേതാക്കള്‍ എയര്‍പോര്‍ട്ടിലെത്തിയാണ് ഷാഫിക്ക് ആവേശകരമായ വരവേല്‍പ് നല്‍കിയത്.

Related Articles

Back to top button