Breaking News
കെ.സി.അബ്ദുര്‍റഹ് മാന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാന്‍ പള്ളിയില്‍
ദോഹ. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ വിടപറഞ്ഞ കെ.സി.അബ്ദുര്‍റഹ് മാന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ ഖബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും. ഉച്ചക്ക് 2.30 മുതല്‍ അസര്‍ നമസ്‌കാരം വരെ പള്ളിയില്‍ മയ്യിത്ത് കാണാന്‍ അവസരമുണ്ടാകും.