Local News

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു


ദോഹ :ഖത്തര്‍ ഇന്‍കാസ് കുന്നമംഗലം കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കാലിക്കറ്റ് ഷെഫ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയൂര്‍,മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര, ജില്ലാ ട്രഷറര്‍ ഹരീഷ്, അബ്ബാസ് ഇ ഢ, അന്‍സാര്‍ കൊല്ലാടാന്‍, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിസാര്‍ കുന്നമംഗലം ആദ്യക്ഷം വഹിച്ചു. ബിജു ടിവി സ്വാഗതവും അല്‍ത്താഫ് അലി നന്ദി യും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!