Local News
ഖത്തറില്‍ ഫെബ്രൂവരി മാസം 439 വിവാഹവും 157 വിവാഹ മോചനവും
ദോഹ. ഖത്തറില്‍ ഫെബ്രൂവരി മാസം 439 വിവാഹവും 157 വിവാഹ മോചനവും നടന്നതായി പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനുവരി മാസത്തെ അപേക്ഷിച്ച് 11 ശതമാനത്തിലേറെ വര്‍ദ്ധനയാണിത്.