
അക്ഷര നഗരി അസ്സോസിയേഷന്‍ ഓഫ് ഖത്തര്‍ ലേബര്‍ ക്യാമ്പ് കേന്ദ്രികരിച്ചു നടത്തിയ ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധേയമായി
ദോഹ. അക്ഷര നഗരി അസ്സോസിയേഷന്‍ ഓഫ് ഖത്തര്‍ പുണ്യ മാസമായ റമദാനില്‍ ലേബര്‍ ക്യാമ്പ് കേന്ദ്രികരിച്ചു നടത്തിയ ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധേയമായി. വ്യഴാഴ്ച്ച വൈകുന്നേരം അബൂ നഖ് ല ലാബര്‍ ക്യാമ്പില്‍ അര്‍ഹരായ 400 പേര്‍ക്കാണ് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തത്.