Breaking News
ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7 മണിക്ക്
ദോഹ: ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പില്‍ എമിറാത്തി ഹെവിവെയ്റ്റ്സ് ഷാര്‍ജയും നിലവിലെ അമീര്‍ കപ്പ് ചാമ്പ്യന്‍മാരായ അല്‍ അറബിയും ഇന്ന് രാത്രി 7 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
40,000 പേര്‍ക്ക് ഇരിക്കാവുന്ന അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഖത്തര്‍ അമീര്‍ കപ്പ് ജേതാക്കളും യുഎഇയുടെ പ്രസിഡന്റ്‌സ് കപ്പ് ചാമ്പ്യന്മാരും ഒന്നിക്കുന്ന ആദ്യ പോരാട്ടം നടക്കുമ്പോള്‍ ആവേശം വാനോളമുയരും.