Breaking News
പെരുന്നാള്‍ അവധി അവസാനിക്കുന്നു, ഓഫീസുകള്‍ ഇന്നു മുതല്‍ സജീവമാകും

ദോഹ. പെരുന്നാള്‍ അവധി അവസാനിച്ച് ഖത്തറില്‍ ഒട്ടുമിക്ക പ്രൈവറ്റ് ഓഫീസുകളും ഇന്നു മുതല്‍ സജീവമാകും. ബാീങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അവധി കഴിഞ്ഞ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. പല സ്വകാര്യ കമ്പനികളും ഇന്നലെ തന്നെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിക്കുക.