
ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗിന്റെ ഇന്ത്യ 2024 കണ്‍വെന്‍ഷന്‍ ഏപ്രില്‍ 18 ന്
ദോഹ. ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗിന്റെ ഇന്ത്യ 2024 കണ്‍വെന്‍ഷന്‍ ഏപ്രില്‍ 18 ന് മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍ നടക്കും. ഖത്തറിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും ഈ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ പറഞ്ഞു.