
ഖത്തറില്‍ മഴ കനത്തില്ല
ഖത്തറില്‍ മഴ കനത്തില്ല
ദോഹ. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കനത്ത മഴയും കാറ്റുമൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും
ഖത്തറില്‍ മിക്ക സ്ഥലങ്ങളിലും മഴ കനത്തില്ല. ഖത്തറിന്റെ പല ഭാഗങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായെങ്കിലും മിക്ക സ്ഥലങ്ങളിലും നേരിയ തോതിലുള്ള മഴയാണ് ലഭിച്ചത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴയുടെ കണക്ക് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പുറത്തുവിട്ടു.