Local News
നിങ്ങള്‍ ഇതുവരെയും യു.കെ.ടൂര്‍ ബുക്ക് ചെയ്തില്ലേ
ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് മാജിക് ടൂര്‍സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു.കെ ടൂറിന് നിങ്ങള്‍ ഇതുവരെയും ബുക്ക് ചെയ്തില്ലേ . എങ്കില്‍ വേഗമാവട്ടെ. പരിമിതമായ സീറ്റുകള്‍ മാത്രമേ ബാക്കിയയുള്ളൂ.
ജൂലൈ 21 ന് ദോഹയില്‍ നിന്നും ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിലെത്തുന്ന സംഘം ലണ്ടനിലെ അവിസ്മരണീയമായ കാഴ്ചകള്‍ ആസ്വദിക്കും. തെയിംസ് നദിയിലൂടെ ബോട്ട് യാത്ര, ഹൗസ് ഓഫ് പാര്‍ലമെന്റിലെ പ്രത്യേക പരിപാടി, ഓക്സ്ഫോര്‍ഡ് യൂണവേര്‍സിറ്റി സന്ദര്‍ശനം തുടങ്ങിയവ ടൂറിനെ സവിശേഷമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 55526275 എന്ന നമ്പറില്‍ ബന്ധപ്പെടാം.