ബ്രാഡ്മാ ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബ്രാഡ്മാ ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍ : ഇപ്പോള്‍ അപേക്ഷിക്കാം. ഹെവി വെഹിക്കിള്‍ പാര്‍ട്‌സ്, ബില്‍ഡിംഗ് മെറ്റീരിയില്‍സ് ഡിവിഷനില്‍ ഷോപ്പ് മാനേജര്‍ കം ഔട്ട് ഡോര്‍ സെയില്‍സ് ഇന്‍ ചാര്‍ജ് , എഫ്.എംസിജി മേഖലയില്‍ പരിചയ സമ്പന്നനായ ഷോപ്പ് ഇന്‍ ചാര്‍ജ്, പ്രൊക്വയര്‍മെന്റ് മാനേജര്‍, ലോജിസ്റ്റിക്‌സ് ഓഫീസര്‍, കാഷ്യര്‍, ഡ്രൈവര്‍, ബില്ലിംഗ് സ്റ്റാഫ്, ഹെല്‍പര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.
അതത് മേഖലകളില്‍ പരിചയമുള്ളവര്‍ക്ക്
recruitmentdoha15@gmail.com എന്ന ഇമെയില്‍ സിവി അയക്കാം.