
Local News
ബ്വില്‍ഡ് യുവര്‍ ഹൗസ് പ്രദര്‍ശനം ഇന്ന് മുതല്‍
ദോഹ. ബ്വില്‍ഡ് യുവര്‍ ഹൗസ് പ്രദര്‍ശനം ഇന്ന് മുതല്‍ മെയ് 16 വരെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.